Other Books
അന്റാർട്ടിക്ക ഡയറീസ് (Antarctica Diaries) (Malayalam Edition)
₹199.00ലോകത്തിന്റെ ഏറ്റവും അവസാനത്തെ കോണിലേയ്ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ച ഒരു ഭാഗ്യവാനാണ് ഞാൻ - അന്റാർട്ടിക്ക. എന്റെ കണ്ണുകളിലൂടെ ആ ഐസിന്റെ ലോകത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. മനോഹരമായ എന്റെ യാത്ര അനുഭവങ്ങൾ ഞാൻ പങ്കുവെയ്ക്കുകയാണ് ഇവിടെ നിങ്ങൾക്കായി.
സ്നേഹത്തോടെ റഷ്യയിൽ നിന്ന് (From Russia With Love) (Malayalam Edition)
₹199.00റഷ്യ, ഉക്രെയ്ൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനത്തെക്കുറിച്ചുള്ള യാത്രാ ലേഖനങ്ങളുടെ ഒരു ശേഖരമാണ് "സ്നേഹത്തോടെ റഷ്യയിൽ നിന്ന്". ഞാൻ അവിടെ പല പ്രമുഖമായ സ്ഥലങ്ങൾ സന്ദർശിക്കുകയും ഐതിഹാസികനായ റാസ്പുടിന്റെ വീട് കാണുകയും ചെയ്തു. മിഥുൻ ചക്രവർത്തിയുടെ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരു ഉസ്ബെക്ക് ടാക്സി ഡ്രൈവറുമായി ഞാൻ റെഡ് സ്ക്വയറിലെ തെരുവുകളിൽ ചുറ്റി സഞ്ചരിച്ചു. രാത്രി മോസ്കോയിലെ തെരുവുകളിലെ സൗന്ദര്യം ആസ്വദിക്കുന്നതിനായി അലഞ്ഞു തിരിഞ്ഞു. ആ രാത്രിയുടെ അനശ്വരമായ സൗന്ദര്യവും സംസ്കാരവും നുകരാൻ ഞാൻ ഇവിടെ എന്നടോപ്പം നിങ്ങളെയും ക്ഷണിക്കുകയാണ്.
Yes Sir, I Killed My Dad – Malayalam: A Sons Grief (Malayalam Edition)
₹249.00The book is the story of the victim as he witnesses the unfolding drama of his Father's Murder and the Mayhem unleashed by a bloodthirsty criminal Vijay Palande. The terror unleashed by his gang and the subsequent murder spree that rocked Mumbai during April 2012 are documented in this book as witnessed by the soul survivor. This is the stray of a grieving son groping in the dark for answers and trying to make sense of the tragedy that befell on him.